ചലച്ചിത്ര സംവിധായകന്‍ മുരളി നാഗവള്ളി അന്തരിച്ചു - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Monday, 9 June 2014

ചലച്ചിത്ര സംവിധായകന്‍ മുരളി നാഗവള്ളി അന്തരിച്ചു

ചേര്‍ത്തല: ചലച്ചിത്ര സംവിധായകന്‍ മുരളി നാഗവള്ളി(59) അന്തരിച്ചു. ആലപ്പുഴയിലെ രാമങ്കരിയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച നടക്കും മോഹന്‍ലാല്‍ നായകനായ അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, വാണ്ടഡ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. ബോളിവുഡില്‍ ഫോജ് മേന്‍ മോജ് എന്നൊരു ചിത്രവും ചെയ്തിട്ടുണ്ട്.
പ്രിയദര്‍ശന്‍, വേണു നാഗവള്ളി എന്നിവര്‍ക്കൊപ്പം സഹസംവിധായകനായും ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയദര്‍ശനൊപ്പം അദ്വൈതം, വിരാസത്ത്, കിളിച്ചുണ്ടന്‍ മാമ്പഴം, ഗര്‍ദിഷ്, കാക്കക്കുയില്‍, കഭി ന കഭി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു.
സര്‍വകലാശാല എന്ന ചിത്രത്തിലാണ് അദ്ദേഹം വേണുനാഗവള്ളിക്കൊപ്പം പ്രവര്‍ത്തിച്ചത്

No comments:

Post a Comment

Post Top Ad

Responsive Ads Here