സിപിഎമ്മിനൊപ്പം ഇരിക്കാന്‍ അനുവദിക്കണമെന്ന് ഇന്നസെന്റും - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Tuesday, 10 June 2014

സിപിഎമ്മിനൊപ്പം ഇരിക്കാന്‍ അനുവദിക്കണമെന്ന് ഇന്നസെന്റും

ന്യുഡല്‍ഹി: ലോക്‌സഭയില്‍ സിപിഎം അംഗങ്ങള്‍ക്കൊപ്പം ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സ്വതന്ത്രരായ ജോയ്‌സ് ജോര്‍ജും ഇന്നസെന്റും സ്പീക്കര്‍ സുമിത്രാ മഹാജന് കത്ത് നല്‍കി. ഇരുവര്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം ഇരിപ്പിടം അനുവദിച്ചാല്‍ സഭയില്‍ കക്ഷിബലം കൂട്ടാമെന്നുള്ള പ്രതീക്ഷയിലാണ് സിപിഎം.

No comments:

Post a Comment

Post Top Ad

Responsive Ads Here