ദാദ ഇനി കളി പഠിപ്പിക്കും..? - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Thursday, 16 April 2015

ദാദ ഇനി കളി പഠിപ്പിക്കും..?

മുന്‍  ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ടീം ഇന്ത്യയുടെ പരിശീലനകനായേക്കും,ഇന്ത്യൻ ടീമിന്റെ പരിശീലകനാകാനുള്ള തന്റെ താൽപര്യം ദാദ ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയെ അറിയിച്ചു. ഈ മാസം 26ന് ചേരുന്ന ബിസിസിഐ പ്രവര്‍ത്തകസമിതി യോഗത്തില്‍ പരിശീലകനെ തീരുമാനിക്കും.
ഇന്ത്യൻ ടീമിന്റെ പരിശീലകരാവാൻ കീഴ്വഴക്കമനുസരിച്ച് താൽപര്യമുള്ളവർ ബി സി സി ഐക്ക്  അപേക്ഷ നൽകണം,അതിനു ശേഷം ബി സി സി ഐ നേതൃത്വം  അഭിമുഖത്തിലൂടെയാണ് കോച്ചിനെ തെരഞ്ഞെടുക്കുക.
 

No comments:

Post a Comment

Post Top Ad

Responsive Ads Here