പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Monday, 1 December 2014

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു

ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വിവാഹ മോചിതരാകുന്നു . 24 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തങ്ങള്‍  തീരുമാനിച്ചതായി ലിസി വ്യക്തമാക്കി .വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

No comments:

Post a Comment

Post Top Ad

Responsive Ads Here