എല്ലാ ജോലിയും "ബിസ്‌മില്ലാഹി" കൊണ്ട് തുടങ്ങണം: യേശുദാസ് - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Friday, 10 October 2014

എല്ലാ ജോലിയും "ബിസ്‌മില്ലാഹി" കൊണ്ട് തുടങ്ങണം: യേശുദാസ്

Add caption
എല്ലാ ജോലിയും ബിസ്‌മില്ലാഹി റഹ്‌മാനി റഹീം എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്നതില്‍ തെറ്റില്ലെന്ന് ഗാനഗാന്ധവന്‍ യേശുദാസ് പറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പണ്ടൊരിക്കല്‍ ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയിലാണ് യേശുദാസ് ഇങ്ങനെ പറഞ്ഞത്. വീഡിയോ കാണൂ.

No comments:

Post a Comment

Post Top Ad

Responsive Ads Here