ശ്വേത ബസുവിന് പുറമെ മറ്റൊരു യുവനടി കൂടി അനാശാസ്യത്തിന് പിടിയിലായെന്ന വാര്‍ത്ത തെന്നിന്ത്യയെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. കന്നഡ,തെലുങ്ക് നടിയായ ദിവ്യ ശ്രീ ആണ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ വീട്ടില്‍ വച്ച് അനാശാസ്യത്തിനിടെ പോലീസിന്റെ പിടിയിലായതെന്നായിരുന്നു വാര്‍ത്ത. ദിവ്യയ്‌ക്കൊപ്പം തെലുങ്ക് നടന്മാരായ പവന്‍ കുമാര്‍, ചന്തു എന്നിവരെയും പോലീസ് പിടികൂടി. പിടിയിലകപ്പെട്ട നടിയുടെ മുഖം മറച്ചിരുന്നതിനാല്‍ ആളെ വ്യക്തമല്ലായിരുന്നു.
എന്നാല്‍ സംഭവിച്ചതോ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയത് തമിഴ് നടി ശ്രീ ദിവ്യയുടെ ചിത്രം. കേട്ടപാതി കേള്‍ക്കാത്ത പാതി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇതൊരു ആഘോഷമാക്കി മാറ്റുകയും ചെയ്തു.
ശ്രീ ദിവ്യ പുതിയ ചിത്രമായ താണയുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡിലാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്നും ശ്രീ ദിവ്യയുടെ മാനേജറായ ആന്റണി പറഞ്ഞു.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍

No comments:
Post a Comment