നക്ഷത്രങ്ങളുടെ രാജകുമാരന് മലയാള സിനിമാലോകത്തിന്റെ പിറന്നാളാശംസകൾ ; വീഡിയോ വൈറലാകുന്നു - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Monday, 8 September 2014

നക്ഷത്രങ്ങളുടെ രാജകുമാരന് മലയാള സിനിമാലോകത്തിന്റെ പിറന്നാളാശംസകൾ ; വീഡിയോ വൈറലാകുന്നു

നക്ഷത്രങ്ങളുടെ രാജകുമാരന് മലയാള സിനിമാലോകത്തിന്റെ പിറന്നാളാശംസകൾ
വീഡിയോ  വൈറലാകുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക്    നാദിർഷ, ഹണി റോസ്, നമിത പ്രമോദ് , ഭാവന, മീരാ നന്ദൻ, വിനയ് , ഉണ്ണി മുകുന്ദൻ, പ്രിയാമണി, ജയസൂര്യ, ലെന, ഗിന്നസ് പക്രു, വിനീത് ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയ മലയാള സിനിമാലോകത്തെ  യുവ  താരങ്ങൾ പിറന്നാളാശംസകൾ നേരുന്ന വീഡിയോ വൈറലാകുന്നു.

No comments:

Post a Comment

Post Top Ad

Responsive Ads Here