പ്രമുഖ ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ തന്റെ ചിത്രവും വീഡിയോയും മോശമായി തലക്കെട്ടോടു കൂടി പ്രസിദ്ധീകരിച്ചതിനെതിരെ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ രോഷപ്രകടനം
'ഞാൻ ഒരു സ്ത്രീയാണ് എനിക്ക് സ്തനങ്ങളും ക്ലീവേജും ഉണ്ട്, അതിന് നിങ്ങള്‍ക്കെന്താണ് പ്രശ്നം?” എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യക്കെതിരെയുള്ള ദീപികയുടെ ട്വീറ്റ്
‘ടൈംസ് ഓഫ് ഇന്ത്യയുടെ ‘ വിനോദ വിഭാഗത്തില്‍ ‘ ദീപിക പദുക്കോണിന്റെ ക്ലീവേജ് ഷോ’ എന്ന കുറിപ്പോടെ ചെന്നൈ എക്‌സ്പ്രസ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിംഗ് ചടങ്ങിലെ വീഡിയോ പ്രസിദ്ധീകരിച്ചതാണ് ദീപികയെ ചൊടിപ്പിച്ചത്.

Supposedly India's 'LEADING' newspaper and this is 'NEWS'!!?? pic.twitter.com/D3wiVVXuyM
— Finding Fanny (@deepikapadukone) September 14, 2014YES!I am a Woman.I have breasts AND a cleavage! You got a problem!!??
— Finding Fanny (@deepikapadukone) September 14, 2014 Dont talk about Woman's Empowerment when YOU don't know how to RESPECT Women!
— Finding Fanny (@deepikapadukone) September 14, 2014

No comments:
Post a Comment