ടൈറ്റാനിയം: മന്ത്രി കുഞ്ഞാലിക്കുട്ടിയും അഴിമതിക്കാരന്‍, 4 കോടി കൈപ്പറ്റി - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Monday, 1 September 2014

ടൈറ്റാനിയം: മന്ത്രി കുഞ്ഞാലിക്കുട്ടിയും അഴിമതിക്കാരന്‍, 4 കോടി കൈപ്പറ്റി

ടൈറ്റാനിയം അ‍ഴിമതിയില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും പങ്കെന്ന് കൈരളി പീപ്പിള്‍ ചാനല്‍. ഗ്രിന്‍റക്സ് രാജീവന് അനുകൂല തീരുമാനം കുഞ്ഞാലിക്കുട്ടി സ്വീകരിച്ചു. പ്രതിഫലമായി നാലു കോടി രൂപ കൈപ്പറ്റിയെന്നും ചാനല്‍ പറയുന്നു. രേഖകള്‍ പീപ്പീ‍ള്‍ പുറത്തുവിട്ടു.

No comments:

Post a Comment

Post Top Ad

Responsive Ads Here