അല്‍ ജസീറ ചാനലിനെതിരെ മോഡി സര്‍ക്കാര്‍, ചാ‍നല്‍ പൂട്ടിക്കുമോ ? - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Sunday, 31 August 2014

അല്‍ ജസീറ ചാനലിനെതിരെ മോഡി സര്‍ക്കാര്‍, ചാ‍നല്‍ പൂട്ടിക്കുമോ ?

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ ഭൂപടം വികലമാക്കി വാര്‍ത്തയില്‍ നല്‍കിയ അല്‍ ജസീറ ചാനലിന്   നോട്ടീസയച്ചു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് ചാനലിന് നോട്ടീസയച്ചത്. ചാനലില്‍ ഒരു പരിപാടിയില്‍  ജമ്മു കാഷ്മീരിന്റെ  ഭാഗങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്ത് കാട്ടിയതിനാണ്  നോട്ടീസയച്ചത്.

No comments:

Post a Comment

Post Top Ad

Responsive Ads Here