'ഞാന്‍ സ്റ്റീവ് ലോപ്പസ്' നെ കുറിച്ച് മഞ്ജുവാര്യര്‍ക്കും ചിലത് പറയാനുണ്ട് - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Tuesday, 12 August 2014

'ഞാന്‍ സ്റ്റീവ് ലോപ്പസ്' നെ കുറിച്ച് മഞ്ജുവാര്യര്‍ക്കും ചിലത് പറയാനുണ്ട്

'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന സിനിമ കണ്ടു. നല്ല സിനിമയെ സ്‌നേഹിക്കുന്ന എല്ലാ മലയാളികളും ഈ ചിത്രം കണ്ടിരിക്കണം എന്നാണ് ഒരു പ്രേക്ഷക എന്ന നിലയില്‍ എന്റെ അഭിപ്രായം. ഒരു നല്ല ദൃശ്യാനുഭവം തന്നെയായിരിക്കും ഈ സിനിമ. സിനിമ കണ്ടിറങ്ങുന്ന എല്ലാവരിലും നല്ല പ്രതികരണങ്ങള്‍ മാത്രം ഉളവാക്കുന്ന 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ന്റെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍!!

No comments:

Post a Comment

Post Top Ad

Responsive Ads Here