പെരുച്ചാഴിക്ക് ടിക്കറ്റ്‌ എടുക്കാന്‍ വെച്ച കാശെടുത്ത് എലി വിഷം വാങ്ങിക്കഴിക്കുക - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Saturday, 30 August 2014

പെരുച്ചാഴിക്ക് ടിക്കറ്റ്‌ എടുക്കാന്‍ വെച്ച കാശെടുത്ത് എലി വിഷം വാങ്ങിക്കഴിക്കുക

'പെരുച്ചാഴി' തനി തൊരപ്പന്‍ തന്നെ. നല്ല എലിവിഷം കൊടുത്തു കൈയോടെ തീര്‍ക്കേണ്ട മാരകസൈസ്. സോഷ്യല്‍ സറ്റയറാണത്രേ, സോഷ്യല്‍ സറ്റയര്‍! തേങ്ങാക്കൊലയാണ് ! കടുത്ത ലാല്‍ഫാനിസം ബാധിച്ചവര്‍ മാത്രം എണീറ്റുനിന്നു വിസിലടിക്കും. അല്ലാത്തവര്‍ എലി കരണ്ട കേക്കു തിന്നവന്റെ അവസ്ഥയിലാകും. മധുരമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്, ചില്ലറ രസമുണ്ടോ എന്നു ചോദിച്ചാല്‍ അതും ഉണ്ട്. എന്നാല്‍ മൊത്തത്തില്‍ മനംപിരട്ടും. 

No comments:

Post a Comment

Post Top Ad

Responsive Ads Here