മമ്മൂട്ടി എന്ന നടന്‍ മരിച്ചിട്ടില്ലെന്ന മുന്നറിയിപ്പ് - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Monday, 25 August 2014

മമ്മൂട്ടി എന്ന നടന്‍ മരിച്ചിട്ടില്ലെന്ന മുന്നറിയിപ്പ്

മമ്മൂട്ടി എന്ന നടന്‍ മരിച്ചിട്ടില്ലെന്ന് മലയാളികളെ ഓര്‍മ്മപ്പെടുത്തുന്നതാണ് മുന്നറിയിപ്പ്. നാലു വര്‍ഷം കൊണ്ട് മമ്മൂട്ടി ഉണ്ടാക്കിയെടുത്ത എല്ലാ ചീത്തപ്പേരുകളും തകര്‍ത്തുകളയുന്നതാണ് ഈ ഒരൊറ്റ സിനിമ. മുന്നറിയിപ്പിലെ അവസാനത്തെ ഷോട്ടില്‍ മമ്മൂട്ടി തകര്‍ത്ത് അഭിനയിക്കുന്നത് കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി. മമ്മൂട്ടി എന്ന നടനെ ആ ഷോട്ടില്‍ കാണാനില്ലായിരുന്നു. ആ ഒരൊറ്റ ഷോട്ടിന്റെ പേരില്‍ മമ്മൂട്ടിയെ തേടി ദേശീയ അവാര്‍ഡ് വരെ എത്തിയേക്കാം.

No comments:

Post a Comment

Post Top Ad

Responsive Ads Here