ബസ്സുകളില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം വരുന്നു - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Monday, 7 July 2014

ബസ്സുകളില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം വരുന്നു

തിരുവനന്തപുരം: കൈക്കുഞ്ഞുമായി ബസ്സില്‍ കയറുന്ന സ്ത്രീകള്‍ക്ക് സീറ്റ് സംവരണം കൊണ്ടുവരാന്‍ കേരള മനുഷ്യാവകാശ കമ്മീഷന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു യാത്രക്കാരന്റെ പരാതിയെ തുടര്‍ന്നാണ്‌ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യം ഉന്നയിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ ആവശ്യം കെ.എസ്.ആര്‍.ടി.സി സെക്രട്ടറിക്കും കമ്മീഷണര്‍ക്കും കൈമാറിയിട്ടുണ്ട്

No comments:

Post a Comment

Post Top Ad

Responsive Ads Here