മോഡി സര്‍ക്കാര്‍ റെയില്‍വേ യാത്രാ-ചരക്ക് കൂലി കൂട്ടി - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Friday, 20 June 2014

മോഡി സര്‍ക്കാര്‍ റെയില്‍വേ യാത്രാ-ചരക്ക് കൂലി കൂട്ടി

ന്യൂഡല്‍ഹി: റെയില്‍വേ യാത്രാ-ചരക്ക് കൂലിയില്‍ റെയില്‍വേ വര്‍ദ്ധന വരുത്തി. യാത്രാക്കൂലിയില്‍ 14.2 ശതമാനവും ചരക്കു കൂലിയില്‍ 6.5 ശതമാനവും വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. നിരക്ക് വര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

No comments:

Post a Comment

Post Top Ad

Responsive Ads Here