നായിക വിവാഹം കഴിക്കാന്‍ തീരുമാനിച്ചു, ദുഃഖത്തിലായ സംവിധായകന്‍ സിനിമ ഉപേക്ഷിച്ചു - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Wednesday, 11 June 2014

നായിക വിവാഹം കഴിക്കാന്‍ തീരുമാനിച്ചു, ദുഃഖത്തിലായ സംവിധായകന്‍ സിനിമ ഉപേക്ഷിച്ചു

തെന്നിന്ത്യന്‍ നായിക അമല പോളിന്റെ വിവാഹ വാര്‍ത്ത വന്നതോടെ പ്രതിസന്ധിയിലായത് ഒരു സിനിമ നിര്‍മാതാവും സംവിധായകനുമാണ്. സംവിധായകന്‍ രമേശ് വര്‍മയും അണിയറപ്രവര്‍ത്തകരും അമലയില്ല എന്ന ഒറ്റക്കാരണത്താല്‍ ചെയ്യാനിരുന്ന വാസ്ത നീ വേണുക എന്ന ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

അമല പിന്മാറുന്നു എന്നറിഞ്ഞതോടെ കാതറിന്‍ ട്രേസ എന്ന മറ്റൊരു നടിയെ വച്ച് ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വെറുമൊരു ഗ്ലാമര്‍ കഥാപാത്രമല്ല, മറിച്ച് നായിക പ്രാധാന്യമുള്ള സിനിമയായിരുന്നു അത്. അമലയ്ക്ക് പകരം മറ്റൊരു നടിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു.

No comments:

Post a Comment

Post Top Ad

Responsive Ads Here